Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി ​ഹെ​ൽ​പ് ബ്ല​ഡ്...

വി ​ഹെ​ൽ​പ് ബ്ല​ഡ് ഡോ​ണേ​ഴ്സ് ഒ​മാ​ൻ ര​ക്തം-​പ്ലേറ്റ് ലറ്റ് ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
donation camp
cancel
camera_alt

വി ​ഹെ​ൽ​പ് ബ്ല​ഡ് ഡോ​ണേ​ഴ്സ് ഒ​മാ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്തം-​പ്ലേ​റ്റ്ല​റ്റ് ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​സ്‌​ക​ത്ത്: ഒ​മാ​ൻ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി ​ഹെ​ൽ​പ് ബ്ല​ഡ് ഡോ​ണേ​ഴ്സ് ഒ​മാ​ൻ ര​ക്തം, പ്ലേ​റ്റ്ല​റ്റ് ദാ​ന ക്യാ​മ്പ് മ​സ്‌​ക​ത്ത് ബൗ​ശ​റി​ലു​ള്ള ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ചു.

മ​സ്‌​ക​ത്ത് ബൗ​ശ​റി​ലു​ള്ള ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 121 പേ​ർ ര​ക്ത​വും എ​ട്ടുപേ​ർ പ്ലേ​റ്റ്ല​റ്റും ന​ൽ​കി. അ​തി​ൽ ത​ന്നെ ഒ​ട്ട​ന​വ​ധി പേ​ർ വി​ര​ള​മാ​യി ല​ഭി​ക്കു​ന്ന നെ​ഗ​റ്റീ​വ് ഗ്രൂ​പ്പു​ക​ളി​ലു​ള്ള ര​ക്ത​വും ന​ൽ​കി. വി ​ഹെ​ൽ​പ് ബ്ല​ഡ് ഡോ​ണേ​ഴ്സ് ഒ​മാ​ൻ എ​ല്ലാ വ​ർ​ഷ​വും ര​ക്ത​ദാ​താ​ക്ക​ളു​ടെ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ജൂ​ൺ 14ന് ​ഒ​മാ​ൻ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി വ​രാ​റു​ണ്ട്.

അ​തു​കൂ​ടാ​തെ എ​ല്ലാ മാ​സ​ങ്ങ​ളി​ലും ര​ണ്ടാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച്​ക്തം, പ്ലേ​റ്റ്ല​റ്റ് ദാ​ന ക്യാ​മ്പ് ന​ട​ത്തി വ​രു​ന്നു​ണ്ട്. ഇ​ന്നു​ന​ട​ന്ന ര​ക്തം, പ്ലേ​റ്റ്ല​റ്റ് ദാ​ന ക്യാ​മ്പി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - VHelp Blood Donors Oman Organizes Blood-Platelet Donation Camp
Next Story