Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ആ​ർ​ട്ടെ 2022'...

'ആ​ർ​ട്ടെ 2022' എ​ക്‌​സി​ബി​ഷ​നി​ൽ ഒ​മാ​ൻ പ​െ​ങ്ക​ടു​ക്കും

text_fields
bookmark_border
ആ​ർ​ട്ടെ 2022 എ​ക്‌​സി​ബി​ഷ​നി​ൽ ഒ​മാ​ൻ പ​െ​ങ്ക​ടു​ക്കും
cancel

മ​സ്​​ക​ത്ത്​: ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ൽ അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ 22 മു​ത​ൽ ന​വം​ബ​ർ 27വ​രെ ന​ട​ക്കു​ന്ന 59ാമ​ത് ബി​ന്നാ​ലെ 'ആ​ർ​ട്ടെ 2022' എ​ക്‌​സി​ബി​ഷ​നി​ൽ ഒ​മാ​ൻ പ​െ​ങ്ക​ടു​ക്കും. എ​ക്​​സി​ബി​ഷ​നി​ൽ സു​ൽ​ത്താ​േ​ന​റ്റി​െൻറ പ​വ​ലി​യ​നും ഉ​ണ്ടാ​കും. ഇ​ത്​ ആ​ദ്യ​മാ​യി​ട്ടാ​ണ്​ വെ​നീ​സി​ൽ ന​ട​ക്കു​ന്ന ഫെ​സ്​​റ്റി​​വ​ലി​ൽ ഒ​മാ​ൻ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. ഒ​മാ​നി സം​സ്‌​കാ​ര​ത്തെ പ്രാ​ദേ​ശി​ക​മാ​യും അ​ന്ത​ർ​ദേ​ശീ​യ​മാ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omanart ExhibitionVeniceBiennale Arte 2022
News Summary - Venice Biennale Arte 2022 art Exhibition: Oman will be Participates
Next Story