Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘വേനൽ തുമ്പികൾ’...

‘വേനൽ തുമ്പികൾ’ അവധിക്കാല ക്യാമ്പ് നാളെ മുതൽ

text_fields
bookmark_border
‘വേനൽ തുമ്പികൾ’ അവധിക്കാല ക്യാമ്പ് നാളെ മുതൽ
cancel

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ-കേരളവിഭാഗത്തിൻ്റെ ‘വേനൽ തുമ്പികൾ ക്യാമ്പ്’ അവധിക്കാല ക്യാമ്പ് ജൂൺ 26, 27 ജൂലൈ മൂന്ന്, നാല് തീയതികളിലായി ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ സംഘടിപ്പിക്കും.

രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ക്യാമ്പ്. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായുള്ള ക്യാമ്പിൽ നാട്ടിൽ നിന്നുള്ള പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നയിക്കും.

കുട്ടികളുടെ സർഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുകയും സാമൂഹികമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുകയുമാണ് ക്യാമ്പിലൂടെ ലക്ഷ്യം വെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - 'Venal Thumpikal' holiday camp starts tomorrow
Next Story