Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി​യി​ൽ വാ​ഹ​നം...

ബു​റൈ​മി​യി​ൽ വാ​ഹ​നം ഒ​ലി​ച്ചു​പോ​യി; മൂ​ന്നു​പേ​രെ കാ​ണാ​താ​യി

text_fields
bookmark_border
vehicle washed away
cancel
camera_alt

​ബു​റൈ​മി​യി​ൽ വാ​ദി​യി​ൽ ഒ​ലി​ച്ചു​പോ​യ വാ​ഹ​നം

മ​സ്ക​ത്ത്​: ബു​റൈ​മി വി​ലാ​യ​ത്തി​ൽ വാ​ഹ​നം ഒ​ഴു​ക്കി​ൽ​പെ​ട്ട് മൂ​ന്നു​പേ​രെ കാ​ണാ​താ​യി. ക​ന​ത്ത മ​ഴ​യി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ വാ​ദി മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​ണ്​ അ​പ​ക​ട​മെ​ന്നാ​ണ്​ വി​വ​രം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. മൂ​ന്നു​പേ​ർ​ക്ക്​ വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന്​ ട്വീ​റ്റി​ലൂ​ടെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingvehiclespeoplewashed away
News Summary - Vehicle washed away in Buraimi-Three people are missing
Next Story