Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനമോഷണം; മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മബേല ഇന്‍ഡസ്ട്രിയല്‍ ഏരയയില്നിന്ന് വാഹനം മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പൗരന്മാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്ക് ചെയ്തുപോയ വാഹനമാണ് പ്രദേശത്ത് നിന്ന് മോഷണം പോയത്. ഡയറക്ററേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആൻഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ചാവി വെച്ച് പാര്‍ക്ക് ചെയ്തുപോകുന്ന വാഹനങ്ങള്‍ നോട്ടമിട്ടാണ് സംഘം മോഷണം നടത്തിയിരുന്നത്. നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

