Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനമോഷണം; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനമോഷണം, വ്യാജ ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിക്കൽ, അനധികൃതമായി തോക്ക് കൈവശം വെക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരാളെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്.
നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

