Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹന മോഷണം: ഒരാൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: വീടിന് മുമ്പിൽ പാർക്ക് ചെയ്ത വാഹനം മോഷണംപോയ സംഭവത്തിൽ പ്രതിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരുന്നതായി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
Next Story

