Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹന മോഷണം; നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് രണ്ട് വാഹനങ്ങൾ മോഷ്ടിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ലിവ വിലായത്തിൽനിന്നാണ് ഇവരെ പിടികൂടിയത്. നിയമ നടപടികൾ പൂർത്തീകരിച്ച് വരുകയാണെന്ന് അധികൃതർ അറിയിച്ചു.
Next Story

