Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2026 11:32 AM IST Updated On
date_range 20 Feb 2026 11:32 AM ISTപെൺകുട്ടിയെ ഇടിച്ചുകടന്ന വാഹനം പിടികൂടി; ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: പെൺകുട്ടിയെ വാഹനമിടിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് വാഹനവുമായി കടന്നുകളഞ്ഞ ഏഷ്യൻ പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
മസ്കത്ത് ഗവർണറേറ്റിൽ നടന്ന അപകടത്തിൽ പെൺകുട്ടിക്ക് പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി. പിടിയിലായ പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ പുരോഗമിക്കുന്നതായി ആർ.ഒ.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

