Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

വാ​ഹ​ന​മു​പ​യോ​ഗി​ച്ച്​ അ​ഭ്യാ​സ പ്ര​ക​ട​നം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വാ​ഹ​ന​മു​പ​യോ​ഗി​ച്ച്​ അ​ഭ്യാ​സ പ്ര​ക​ട​നം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
cancel

മ​സ്ക​ത്ത്​: വാ​ഹ​ന​മു​പ​യോ​ഗി​ച്ച്​ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഡ്രൈ​വ​​​റെ അ​റ​സ്റ്റ്​ ചെ​യ്തു. വാ​ഹ​നം ക​ണ്ടു​കെ​ട്ടു​ക​യും ​ചെ​യ്തു. സ്വ​ന്ത​വും മ​റ്റു​ള്ള​വ​രു​ടെ​യും ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തും വി​ധ​ത്തി​ൽ വാ​ഹ​ന​മു​പ​യോ​ഗി​ച്ച്​ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്നാ​ണ്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ഡ്രൈ​വ​റെ പി​ടി​കൂ​ടു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestvehicle stunt
News Summary - vehicle stunt- arrest
Next Story