Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​ന​പ​ക​ടം;...

വാ​ഹ​ന​പ​ക​ടം; അ​ൽ​വു​സ്​​ത​യി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു

text_fields
bookmark_border
accident representation image
cancel

മ​സ്ക​ത്ത്​: അ​ൽ​വു​സ്​​ത​യി​ലു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. സ്വ​ദേ​ശി പൗ​ര​ന്മാ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്നാ​ണ്​ വി​വ​രം. പ​രി​ക്കേ​റ്റ​വ​ർ ഹൈ​മ ഹോ​സ്പി​റ്റ​ലി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തെ കു​റി​ച്ചു​ള്ള മ​റ്റു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatAccidents
News Summary - vehicle registration; Three people died in Alwusta
Next Story