Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹന രജിസ്​ട്രേഷൻ...

വാഹന രജിസ്​ട്രേഷൻ ഉയർന്നു

text_fields
bookmark_border
വാഹന രജിസ്​ട്രേഷൻ ഉയർന്നു
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ​വ​ർ​ഷ ം അ​വ​സാ​നം 14.95 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു ഒ​മാ​നി​ലെ നി​ര​ത്തു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്​ ജൂ​ൺ അ​വ​സാ​ന​മാ​യ​പ്പോ​ൾ മൂ​ന്ന​ര ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 15.20 ല​ക്ഷ​മാ​യ​താ​യി ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര ​ത്തി​​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. സ്വ​കാ​ര്യ, വാ​ണി​ജ്യ ര​ജി​സ്​​ട്രേ​ഷ​നു​ക​ളു​ടെ എ​ണ്ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം 11.51 ല​ക്ഷ​മാ​യി​രു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 4.2 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 11.80 ല​ക്ഷ​മാ​യി. വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലാ​ക​െ​ട്ട 1.3 ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​വാ​ണ്​ ഉ​ണ്ടാ​യ​ത്.


2.45 ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 2.46 ല​ക്ഷ​മാ​യാ​ണ്​ ഉ​യ​ർ​ന്ന​ത്. വാ​ട​ക വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ​ത്​ 6.3 ശ​ത​മാ​ന​ത്തി​​െൻറ ഉ​യ​ർ​ച്ച​യാ​ണ്. അ​തേ​സ​മ​യം, ടാ​ക്​​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 7.4 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വ്​ ദൃ​ശ്യ​മാ​ണ്. അ​തേ​സ​മ​യം, പു​തു​താ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വാ​ഹ​ന​ങ്ങ​ൾ പു​തി​യ​താ​ണോ അ​തോ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത​താ​ണോ​യെ​ന്ന​ത്​ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മ​ല്ല. ബാ​ങ്കു​ക​ൾ ആ​ക​ർ​ഷ​ക നി​ര​ക്കി​ൽ വാ​യ്​​പ​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന വി​പ​ണി​യി​ൽ ഉ​ണ​ർ​വ്​ ദൃ​ശ്യ​മാ​ണെ​ന്ന്​ ഇൗ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

Show Full Article
TAGS:vehicle registration oman gulf news 
News Summary - vehicle registration-oman-gulf news
Next Story