Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹന രജിസ്​ട്രേഷനിൽ ...

വാഹന രജിസ്​ട്രേഷനിൽ  22.7 ശതമാനം ഇടിവ്​

text_fields
bookmark_border

മ​സ്​​ക​ത്ത്​: ബു​ദ്ധി​മു​േ​ട്ട​റി​യ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​വും അ​നി​ശ്ചി​താ​വ​സ്​​ഥ​യും വാ​ഹ​ന വി​പ​ണി​യെ ബാ​ധി​ച്ചു. പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​നി​ൽ ഇൗ ​വ​ർ​ഷ​ത്തി​െൻ​റ ആ​ദ്യ നാ​ലു​മാ​സ​ങ്ങ​ളി​ൽ 22.7 ശ​ത​മാ​ന​ത്തി​​​െൻറ ഇ​ടി​വാ​ണ്​ ഉ​ണ്ടാ​യ​ത്. 22,579 പു​തി​യ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സ​മാ​ന കാ​ല​യ​ള​വി​ൽ 29,208 വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ്​​ഥാ​ന​ത്താ​ണി​ത്. സാ​മ്പ​ത്തി​ക ഞെ​രു​ക്ക​വും തൊ​ഴി​ൽ​പ​ര​മാ​യ അ​നി​ശ്ചി​താ​വ​സ്​​ഥ​യും കാ​ര​ണം പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം​മു​ത​ലേ കു​റ​വ്​ അ​നു​ഭ​വ​പ്പെ​ട്ടു​വ​രു​ന്ന​താ​യി ഇൗ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. പ്ര​വാ​സി​ക​ളി​ൽ അ​ത്യാ​വ​ശ്യ​ക്കാ​ർ മാ​ത്ര​മാ​ണ്​ പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ചി​ല ഡീ​ല​ർ​മാ​ർ​ക്ക്​ റ​മ​ദാ​നി​ൽ സ്​​ഥി​തി​ഗ​തി​ക​ൾ കു​റ​ച്ച്​ ഭേ​ദ​മാ​യി​രു​ന്നു. ഇൗ ​വ​ർ​ഷ​ത്തെ ആ​ദ്യ നാ​ലു​മാ​സ കാ​ല​യ​ള​വി​ൽ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​നി​ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം കു​റ​വു​ണ്ടാ​യ​ത്. 37.2 ശ​ത​മാ​നം. ടാ​ക്​​സി ര​ജി​സ്​​ട്രേ​ഷ​നി​ൽ 34.5 ശ​ത​മാ​ന​വും ബൈ​ക്കു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന്​ ശ​ത​മാ​ന​ത്തി​​​െൻറ​യും ഡ്രൈ​വി​ങ്​ സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 18.9 ശ​ത​മാ​ന​ത്തി​​​െൻറ​യും കു​റ​വു​ണ്ടാ​യി. റ​​െൻറ്​ എ ​കാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ മാ​ത്ര​മാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ കൂ​ടി​യ​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvehicle registrationmalayalam news
News Summary - vehicle registration oman gulf news
Next Story