Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​വാ​ഹ​ന​ങ്ങ​ളു​ടെ...

​വാ​ഹ​ന​ങ്ങ​ളു​ടെ മ​ത്സ​ര​യോ​ട്ടം: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
​വാ​ഹ​ന​ങ്ങ​ളു​ടെ മ​ത്സ​ര​യോ​ട്ടം: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം

മ​സ്​​ക​ത്ത്​: അ​പ​ക​ട​ക​ര​മാം വി​ധ​ത്തി​ൽ റോ​ഡു​ക​ളി​ൽ വാ​ഹ​ന​മോ​ടി​ച്ച ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വാ​ഹ​ന​ങ്ങ​ളി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്​​മെൻറ്​ അ​ധി​കൃ​ത​രാ​ണ്​ ര​ണ്ടു​പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

വാ​ഹ​ന​മി​ടി​ച്ച്​ വി​ദേ​ശി മ​രി​ച്ച സം​ഭ​വം: ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

മ​സ്​​ക​ത്ത്​: വാ​ഹ​ന​മി​ടി​ച്ച്​ വി​ദേ​ശി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​േ​റ​റ്റി​ലെ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ൻ​റാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​മി​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ ഇ​ത്​ വി​ദേ​ശി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കു​ക​യും ചെ​യ്​​തു. ഇ​യാ​​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatTwo ArrestedVehicle Race
News Summary - Vehicle Race: Two Arrested
Next Story