Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെക്കൻ അൽ-സുംഹാൻ ഏരിയയിൽ വാഹനത്തിന് തീപിടിച്ചു
text_fieldsbookmark_border
തീപിടിത്തം അഗ്നിശമനസേന അണക്കുന്നു
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ വാഹനത്തിന് തീപിടിച്ചു. ബർകയിലെ തെക്കൻ അൽ-സുംഹാൻ ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചു.
Next Story

