Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീബിൽ വാഹനത്തിന് തീപിടിച്ചു
text_fieldsbookmark_border
അഗ്നിശമന സേനാംഗങ്ങൾ തീ അണക്കുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വാഹനത്തിന് തീപിടിച്ചു. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.
സുരക്ഷ ഉറപ്പാക്കാനായി വാഹനങ്ങൾ ഇടക്കിടെ അറ്റകുറ്റപ്പണി നടത്തണമെന്നും മാനുവൽ അഗ്നിശമന ഉപകരണം സൂക്ഷിക്കണമെന്നും സി.ഡി.എ ആവശ്യപ്പെട്ടു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

