Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​നാ​പ​ക​ട​ം;...

വാ​ഹ​നാ​പ​ക​ട​ം; ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ം; ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു
cancel
camera_alt

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്

മ​സ്​​ക​ത്ത്​: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ഹൈ​വേ​യി​ൽ ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു. വ​ത​യ്യ പാ​ലം ക​ഴി​ഞ്ഞ ശേ​ഷം എ​ണ്ണ​യു​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പോ​യ ട്ര​ക്കാ​ണ്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഖു​റം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ്​ കു​രു​ക്കി​ൽ പെ​ട്ട​ത്. ഏ​റെ സ​മ​യം ക​ഴി​ഞ്ഞാ​ണ്​ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ട്ടു. ആ​ർ.​ഒ.​പി ട്വി​റ്റ​റി​ല​ട​ക്കം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle accidentTraffic was light at this time
Next Story