Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​നാ​പ​ക​ടം: ഒ​മാ​ൻ...

വാ​ഹ​നാ​പ​ക​ടം: ഒ​മാ​ൻ സ്വ​ദേ​ശി തുർ​ക്കി​യി​ൽ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ടം: ഒ​മാ​ൻ സ്വ​ദേ​ശി തുർ​ക്കി​യി​ൽ മ​രി​ച്ചു
cancel

മ​സ്‌​ക​റ്റ്: ഇ​സ്താം​ബൂ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മാ​ൻ പൗ​ര​ൻ മ​രി​ച്ച​താ​യി തു​ർ​ക്കി​യി​ലെ ഒ​മാ​ൻ എം​ബ​സി അ​റി​യി​ച്ചു. സ​യീ​ദ് ബി​ൻ സ​ലേം അ​ൽ സ​നാ​വി​യാ​ണ്​ മ​രി​ച്ച​ത്. ന​വം​ബ​ർ 30മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല​ണ്​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ഇ​ദ്ദേ​ഹം മ​രി​ച്ച​താ​യി അ​റി​ഞ്ഞ​തെ​ന്ന്​ എം​ബ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanTurkeyVehicle accident
News Summary - Vehicle accident: Oman national dies in Turkey
Next Story