Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈമയിൽ വാഹനാപകടം; പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്തു
text_fieldsbookmark_border
പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നു
മസ്കത്ത്: ഹൈമയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) വ്യോമയാന യൂനിറ്റ് എയർലിഫ്റ്റ് ചെയ്തു. ഹെലികോപ്ടറിൽ നിസ്വ റഫറൻസ് ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുപോയി. ആവശ്യമായ വൈദ്യസഹായവും ചികിത്സയും ലഭ്യമാക്കിയെന്ന് ആർ.ഒ.പിപ്രസ്താവനയിൽ പറഞ്ഞു.
Next Story

