Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​ന​മി​ടി​ച്ച്​...

വാ​ഹ​ന​മി​ടി​ച്ച്​ പ്ര​വാ​സി മ​രി​ച്ചു; സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
found dead
cancel

മ​സ്ക​ത്ത്​: വാ​ഹ​ന​മി​ടി​ച്ച്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ പ്ര​വാ​സി​യാ​യ ഏ​ഷ്യ​ൻ വം​ശ​ജ​ൻ മ​രി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ഡ്രൈ​വ​റാ​യ സ്വ​ദേ​ശി​യെ പി​ന്നീ​ട്​ പൊ​ലീ​സ്​ പി​ടി​കൂ​ടി.

പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesmigrantdeatharrestaccidant
News Summary - vehicle-accidant-migrant-death-arrest
Next Story