Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​യ​ലാ​ർ ഗാ​ന​സ​ന്ധ്യ...

വ​യ​ലാ​ർ ഗാ​ന​സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
വ​യ​ലാ​ർ ഗാ​ന​സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കു​ന്നു
cancel

മ​സ്​​ക​ത്ത്​: മ​ല​യാ​ള​ത്തി​െൻറ ഇ​തി​ഹാ​സ​ക​വി വ​യ​ലാ​ര്‍ രാ​മ​വ​ർ​മ​യു​ടെ ഓ​ർ​മ പു​തു​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ഒ​മാ​ന്‍ കേ​ര​ള വി​ഭാ​ഗം വ​യ​ലാ​ർ ഗാ​ന​സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കു​ന്നു.

'ശ്രാ​വ​ണ ച​ന്ദ്രി​ക' എ​ന്ന പേ​രി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ ഡാ​ർ​സൈ​റ്റി​ലു​ള്ള ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ലാ​യി​രി​ക്കും ന​ട​ത്തു​ക​യെ​ന്ന്​​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക.

വ​യ​ലാ​റി​െൻറ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഗാ​ന​മേ​ള പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ല​മാ​യി ന​ട​ന്നു​വ​രു​ന്ന ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് വി​രാ​മ​മി​ട്ട് കോ​വി​ഡി​ന് ശേ​ഷം പൊ​തു​വേ​ദി​യി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന കേ​ര​ള വി​ഭാ​ഗ​ത്തി​െൻറ ആ​ദ്യ പ​രി​പാ​ടി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vayalar
News Summary - Vayalar is organizing a singing evening
Next Story