Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'വാറ്റ്​' റി​ട്ടേണുകൾ...

'വാറ്റ്​' റി​ട്ടേണുകൾ സമയത്തിനു​ നൽകണം

text_fields
bookmark_border
വാറ്റ്​ റി​ട്ടേണുകൾ സമയത്തിനു​ നൽകണം
cancel

മ​സ്​​ക​ത്ത്​: 'വാ​റ്റ്​' അ​ഥ​വ മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യു​ടെ റി​േ​ട്ട​ണു​ക​ൾ സ​മ​യ​ത്തി​നു​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ നി​കു​തി അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തും. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16നാ​ണ്​ രാ​ജ്യ​ത്ത്​ അ​ഞ്ചു​ ശ​ത​മാ​നം വാ​റ്റ്​ നി​ല​വി​ൽ വ​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ടെ 17,000ത്തി​ല​ധി​കം ക​മ്പ​നി​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ 'വാ​റ്റി'​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ജൂ​ലൈ ഒ​ന്ന്​ മു​ത​ലാ​ണ്​ നി​കു​തി അ​തോ​റി​റ്റി വെ​ബ്​​ൈ​സ​റ്റ്​ വ​ഴി റി​േ​ട്ട​ണു​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്. പ്ര​തി​വ​ർ​ഷം 400 ദ​ശ​ല​ക്ഷം റി​യാ​ൽ 'വാ​റ്റ്​' വ​ഴി വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ ഒ​മാ‍െൻറ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscuit‘VAT’ returns
News Summary - ‘VAT’ returns should be paid on time
Next Story