Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2024 1:15 PM IST Updated On
date_range 13 May 2024 1:15 PM ISTബാങ്ക് മസ്കത്തിന്റെ വിവിധ സേവനങ്ങൾ തടസ്സപ്പെടും
text_fieldsbookmark_border
മസ്കത്ത്: സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനാൽ ബാങ്ക് മസ്കത്തിന്റെ വിവിധ സേവനങ്ങൾ മേയ് 16 മുതൽ 19വരെയുള്ള ദിവസങ്ങളിൽ മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. മൊബൈൽ, ഇൻറർനെറ്റ് ബാങ്കിങ്, സി.ഡി.എം, ഐ.വി.ആർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാകില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. അതേസമയം, എ.ടി.എം, പി.ഒ.എസ്, ഇ-കോമേഴ്സ് ഓൺലൈൻ പർച്ചേസ് എന്നീ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

