Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതെ​ക്ക​ൻ...

തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ക​രാ​ർ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ക​രാ​ർ ഒ​പ്പു​വെ​ച്ചു
cancel

മ​സ്ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ റു​സ്താ​ഖ് വി​ലാ​യ​ത്തി​ലെ ഐ​ന്‍ അ​ല്‍ ക​സ്ഫ​യി​ല്‍നി​ന്ന് ധാ​തു​പ​ദാ​ര്‍ഥ​ങ്ങ​ള്‍ വേ​ര്‍തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നും ഐ​ന്‍ അ​ല്‍ ക​സ്ഫ പ​ദ്ധ​തി വി​ക​സ​ന​ത്തി​നും ക​രാ​ര്‍ ഒ​പ്പു​വെ​ച്ചു. മൊ​ത്തം നാ​ല് ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലാ​ണ്​ ഒ​പ്പു​വെ​ച്ച​ത്.

സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റു​ന്ന​തി​ല്‍ വി​ദ​ഗ്ധ​രാ​യ ജ​പ്പാ​നി​ലെ ലെ ​ഫ്യു​റോ ടോ​ക്യോ ക​മ്പ​നി, കെ​ട്ടി​ട നി​ര്‍മാ​ണ ക​മ്പ​നി​യാ​യ ഇ​റാ​നി​ലെ ന്യൂ ​ഗോ​ള്‍ഡ​ന്‍ സൊ​ലൂ​ഷ​ന്‍സ്, ക​ലൂ​ത്, അ​ല്‍ ബ​ഹ്ജ എ​ന്നീ ക​മ്പ​നി​ക​ളു​മാ​യാ​ണ് ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​ത്. ഐ​ന്‍ അ​ല്‍ ക​സ്ഫ​യി​ല്‍നി​ന്ന് ധാ​തു​ല​വ​ണ​ങ്ങ​ള്‍ വേ​ര്‍തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് ഒ​മാ​നി​ലെ ആ​ദ്യ കേ​ന്ദ്രം ലെ ​ഫ്യൂ​റോ ടോ​ക്യോ ക​മ്പ​നി സ്ഥാ​പി​ക്കും. പു​റ​മെ സു​ഗ​ന്ധ​ലേ​പ​ന​ങ്ങ​ളും വി​ക​സി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projectssignedSouth Bathina
News Summary - Various projects signed in South Bathina
Next Story