Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊ​ങ്ക​ൽ ഉ​ത്സ​വം...

പൊ​ങ്ക​ൽ ഉ​ത്സ​വം ഒ​ഴി​വാ​ക്കി ത​മി​ഴ്​ ഗ്രാ​മം

text_fields
bookmark_border
പൊ​ങ്ക​ൽ ഉ​ത്സ​വം ഒ​ഴി​വാ​ക്കി  ത​മി​ഴ്​ ഗ്രാ​മം
cancel
camera_alt???????????? ????????????? ??????????? ?????????

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​​ൻ ഖാ​ബൂ​സി​​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച്​ പൊ​ങ്ക​ൽ ഉ​ത്സ​വം ഒ​ഴി​വാ​ ക്കി ത​മി​ഴ്​ ഗ്രാ​മം. തി​രു​ന​ൽ​വേ​ലി ജി​ല്ല​യി​ലെ വ​ര​ഗ​ന്നൂ​ർ ഗ്രാ​മ​മാ​ണ്​ സു​ൽ​ത്താ​നോ​ട്​ ആ​ദ​ര​വ്​ കാ​ട്ടി​യ​ത്. 3000ത്തോ​ളം ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഇൗ ​ഗ്രാ​മ​ത്തി​ലെ നി​ര​വ​ധി പേ​ർ ഒ​മാ​നി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്.

ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​​ന്​ സു​ൽ​ത്താ​​െൻറ​യും ഒ​മാ​നി ജ​ന​ത​യു​ടെ​യും കാ​രു​ണ്യ​ത്താ​ൽ ഏ​റെ ഗു​ണ​ങ്ങ​ൾ കി​ട്ടി​യ​താ​യി​ ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു. സു​ൽ​ത്താ​​െൻറ ചി​ത്ര​വും അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ളും എ​ഴു​തി​യ ബോ​ർ​ഡും ഗ്രാ​മ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 35 വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​മ സു​ബ്ബു​വി​​െൻറ കു​ടും​ബ​മാ​ണ്​ ബോ​ർ​ഡ്​ സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsvaragannur
News Summary - varagannur-oman-gulf news
Next Story