Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം; വളാഞ്ചേരി സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ജലീൽ ഒറവക്കോട്ടിൽ (52)ആണ് ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്കയിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
വളാഞ്ചേരി ഒമാൻ കൂട്ടായ്മ പ്രസിഡന്റ് ആണ്. ഭാര്യ: ലൈല. മക്കൾ: നഹാൽ, അനീന, റഫാൻ. സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, മുനീർ, ഫാത്തിമ, സമീറ. ബർക കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് വളാഞ്ചേരി ഒമാൻ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

