Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവടകര സ്വദേശി ഒമാനിൽ...

വടകര സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
വടകര സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്​കത്ത്​: കോഴിക്കോട് വടകര സ്വദേശി നമ്പോടന്‍ കുറ്റിയില്‍ പരേതനായ മൊയ്​തുവി​െൻറ മകന്‍ സിദ്ദീഖ്​ വള്ളിക്കാട്(44 ) ഒമാനിൽ നിര്യാതനായി. കഴിഞ്ഞ ഇരുപതു വർഷമായി ഗോബ്രാ അല്‍ മഹാ പെട്രോള്‍ സ്​റ്റേഷനോട് ചേര്‍ന്ന കോഫി ഷോപ്പിലെ ജീവനക്കാരനായിരുന്നു. ജോലി സ്ഥലത്ത് വെച്ചാണ്​ മരണപ്പെട്ടത്. മൃതദേഹം നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman deathOmanVadakara native
News Summary - Vadakara native dies in Oman
Next Story