Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ നിര്യാതനായി

text_fields
bookmark_border
Oman obituary
cancel

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്‌വയില്‍ മരിച്ചത്. നിസ്‌വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്ട് കമ്പനി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കൃഷ്ണനല്‍ ചോറോട്ടു മീത്തല്‍. മാതാവ്: ശാന്ത കൂമുള്ളി പറമ്പത്ത്. മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vadakara native died in Oman
Next Story