Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിലേക്കും പുറത്തേക്കുമുള്ള യാത്രക്ക് വാക്സിനേഷൻ നിർബന്ധമാക്കിയേക്കും
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നത് ആലോചനയിൽ. ഇതിന് പുറമെ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിനും ഒമാനിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള യാത്രക്കും വാക്സിനെടുക്കൽ നിർബന്ധമാക്കുന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരുകയാണെന്നും സുപ്രീം കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു. രോഗപ്രതിരോധ കുത്തിവെപ്പ് വഴി പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യത്തെ ലോക്ഡൗൺ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തു. രാത്രി പത്ത് മുതൽ പുലർച്ചെ നാല് വരെയാണ് പുതുക്കിയ ലോക്ഡൗൺ സമയം. വ്യാഴാഴ്ച രാത്രി മുതൽ പുതിയ സമയം നിലവിൽ വരും. വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാല് വരെയായിരുന്നു കഴിഞ്ഞ ദിവസം വരെ ലോക്ഡൗൺ
Next Story

