Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്​ പുറത്തേക്കുള്ള...

ഒമാന്​ പുറത്തേക്കുള്ള യാത്രക്കാർക്ക്​ വാക്​സിനേഷൻ നിർബന്ധമില്ല

text_fields
bookmark_border
ഒമാന്​ പുറത്തേക്കുള്ള യാത്രക്കാർക്ക്​ വാക്​സിനേഷൻ നിർബന്ധമില്ല
cancel

മ​സ്​​ക​ത്ത്​: വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യ പ്ര​സ്​​താ​വ​ന​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി. ഒ​മാ​നി​ൽ​നി​ന്ന്​ പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന്​ വി​മാ​ന​ത്താ​വ​ള ക​മ്പ​നി വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പോ​കു​ന്ന രാ​ജ്യ​ത്ത്​ നി​ബ​ന്ധ​ന​യു​ണ്ടെ​ങ്കി​ൽ മാ​ത്രം അ​വ​ർ വാ​ക്​​സി​നെ​ടു​ത്താ​ൽ മ​തി​യാ​കും.

സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ വാ​ക്​​സി​നെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ വി​മാ​ന​ത്താ​വ​ള ക​മ്പ​നി തി​ങ്ക​ളാ​ഴ്​​ച പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ച​ത്. ഇ​ത്​ വ്യാ​പ​ക ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്​ ഇ​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
TAGS:Vaccination 
News Summary - Vaccination is not mandatory for travelers outside Oman
Next Story