Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാധ്യമപ്രവർത്തകർക്ക്​...

മാധ്യമപ്രവർത്തകർക്ക്​ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
മാധ്യമപ്രവർത്തകർക്ക്​ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വാ​ക്​​സി​നേ​ഷ​ൻ ക്യാ​മ്പി​ൽ നി​ന്ന് 

മ​സ്​​ക​ത്ത്​: മ​സ്‌​ക​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി ബ​ദ്ർ അ​ൽ സ​മാ ആ​ശു​പ​ത്രി സൗ​ജ​ന്യ കോ​വി​ഡ് വാ​ക്​​സി​നേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

റൂ​വി ബ​ദ്ർ അ​ൽ സ​മാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വാ​ക്​​സി​നേ​ഷ​ൻ. ആ​സ്ട്ര​സെ​ന​ക വാ​ക്​​സി‍െൻറ ആ​ദ്യ ഡോ​സാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കി​യ​ത്. ഒ​രു മാ​സ​ത്തി​നു ശേ​ഷം ര​ണ്ടാം ഡോ​സും ന​ൽ​കും. കോ​വി​ഡ് വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യ​തി​ൽ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ൻ റി​ന്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത്​ ഒ​ട്ടേ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ച്ച്​ ജോ​ലി ചെ​യ്യു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ക്​​സി​ൻ ന​ൽ​കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന കാ​ര്യ​മാ​യി​രു​ന്നെ​ന്നും ര​ണ്ടാം ഡോ​സ് കൃ​ത്യ സ​മ​യ​ത്തു​ത​ന്നെ ന​ൽ​കു​മെ​ന്നും ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ൻ റ്​ ​പ്ര​തി​നി​ധി​ക​ളും അ​റി​യി​ച്ചു. മു​ഹ​മ്മ​ദ് ഇ​ഖ്​​ബാ​ൽ, ഷ​ഹീ​ൻ ഇ​ഖ്ബാ​ൽ, വി.​കെ. ഷ​ഫീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistsVaccination camp
News Summary - Vaccination camp was organized for journalists
Next Story