Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ...

വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വാ​ർ​ഷി​ക കാ​യി​ക​മേ​ള

text_fields
bookmark_border
വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വാ​ർ​ഷി​ക കാ​യി​ക​മേ​ള
cancel

മ​സ്​​ക​ത്ത്​: വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ ആ​ഫ്​​റ്റ​ർ നൂ​ൺ ഷി​ഫ്​​റ്റ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ർ​ഷി​ക-​കാ​യി​ക​മേ​ള ന​ട​ന്നു. അ​ന്താ​രാ​ഷ്​​ട്ര ട​​െൻറ്​ പെ​ഗ്ഗി​ങ്​ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹൈ​തം ബി​ൻ മു​ഹ​മ്മ​ദ്​ ജ​വാ​ദ്​ അ​ൽ ല​വാ​ത്തി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്​​കൂ​ൾ മാ​നേ​ജ്​​മ​​െൻറ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും മ​റ്റു വി​ശി​ഷ്​​ടാ​തി​ഥി​ക​ളും സം​ബ​ന്ധി​ച്ചു. കു​ട്ടി​ക​ളി​ൽ ആ​വേ​ശം പ​ട​ർ​ത്തി​യ ടോ​ർ​ച്ച്​ റി​ലേ​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്ന്​ കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ, ഒ​ന്ന്, ര​ണ്ട്, ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ഗെ​യിം​സു​ക​ളും അ​ര​ങ്ങേ​റി. അ​ത്​​ല​റ്റി​ക്​​സ്, ഡ്രി​ൽ ഡി​സ്​​േ​പ്ല തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. ഇ​ൻ​റ​ർ​സ്​​കൂ​ൾ റി​ലേ മ​ത്സ​ര​ത്തി​ൽ നാ​ല്​ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ പ​െ​ങ്ക​ടു​ത്തു. ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ റി​ലേ മ​ത്സ​ര​വും വ്യ​ത്യ​സ്​​ത​മാ​യി. അ​ശോ​ക ഹൗ​സ്​ ​ഒാ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ ആ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsvaadi kabeer indian school varshikam
News Summary - vaadi kabeer indian school varshikam-oman-oman news
Next Story