Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി. നന്ദകുമാറിന്​...

വി. നന്ദകുമാറിന്​ റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം

text_fields
bookmark_border
വി. നന്ദകുമാറിന്​ റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം
cancel
camera_alt

ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റീ​ട്ടെ​യി​ൽ മാ​ർ​ക്കോം ഐ​ക്ക​ൺ പു​ര​സ്കാ​രം ലു​ലു​ ഗ്രൂ​പ്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ

Listen to this Article

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷ​ത്തെ റീ​ട്ടെ​യി​ൽ മാ​ർ​ക്കോം ഐ​ക്ക​ൺ പു​ര​സ്കാ​രം ലു​ലു​ ഗ്രൂ​പ്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​റി​ന്. ദു​ബൈ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക റീ​ട്ടെ​യി​ൽ എം.​ഇ ഉ​ച്ച​കോ​ടി​യി​ൽ മെ​റ്റാ മെ​ന മേ​ഖ​ല മേ​ധാ​വി അ​ന്ന ജ​ർ​മ​നോ​സ്​ പു​ര​സ്കാ​രം കൈ​മാ​റി.

ര​ണ്ട്​ പ​തി​റ്റാ​ണ്ടാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ലു​ലു ഗ്രൂ​പ്പി​ന്‍റെ മാ​ർ​ക്ക​റ്റി​ങ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​ക​ൾ​ക്ക്​ ന​ൽ​കി​യ സം​ഭാ​വ​ന വി​ല​യി​രു​ത്തി​യാ​ണ്​ പു​ര​സ്കാ​രം. ഫേ​സ്ബു​ക്ക്, ഗൂ​ഗ്ള്‍, ടി​ക് ടോ​ക്ക്, സീ​ബ്രാ ടെ​ക്നോ​ള​ജീ​സ്, ഇ​മേ​ജ​സ് റീ​ട്ടെ​യി​ല്‍ മാ​ഗ​സി​ന്‍ തു​ട​ങ്ങി​യ ആ​ഗോ​ള ക​മ്പ​നി​ക​ളി​ല്‍നി​ന്നു​ള്ള പ്ര​മു​ഖ​ര്‍ ഉ​ള്‍പ്പെ​ട്ട ജൂ​റി​യാ​ണ് അ​വാ​ര്‍ഡ് ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം ഫോ​ബ്‌​സ് മാ​സി​ക​യു​ടെ മി​ഡി​ല്‍ ഈ​സ്റ്റി​ലെ മി​ക​ച്ച അ​ഞ്ച് മാ​ര്‍ക്ക​റ്റി​ങ് പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ പ​ട്ടി​ക​യി​ലും ന​ന്ദ​കു​മാ​ര്‍ ഇ​ടം നേ​ടി​യി​രു​ന്നു.

മി​ഡി​ല്‍ ഈ​സ്റ്റി​ലെ ടെ​ക്നോ​ള​ജി, ഐ.​ടി, ഇ-​കോ​മേ​ഴ്സ്, ലോ​ജി​സ്റ്റി​ക്സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ​വ​രും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V. NandakumarRetail Marcom Icon
News Summary - V. Nandakumar was awarded Retail Marcom Icon
Next Story