Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മസ്കത്തില്‍ മരിച്ചു

text_fields
bookmark_border
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മസ്കത്തില്‍ മരിച്ചു
cancel

മസ്കത്ത്: കണ്ണൂര്‍ മട്ടന്നൂര്‍ വായന്തോട് സ്വദേശി കീഴ്തേടത്ത് പുതിയ പുരയില്‍ ഉസ്മാൻ(65) മസ്കത്തില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മത്രയിലെ അല്‍ഫൗസ് ബിസിനസ്​ സ്ഥാപനങ്ങളുടെ പാര്‍ട്ണറായിരുന്നു. ദീർഘകാലമായി മത്രയിൽ പ്രവാസിയാണ്.

മട്ടന്നൂരിലെ സാമുഹ്യ മേഖലയിലെ പൗരപ്രമുഖനും വായാന്തോട് ജുമാ മസ്ജിദ് രക്ഷാധികാരിയുമായിരുന്നു. ഭാര്യ : റുഫൈദ. മക്കൾ: രാംനീഫ്, റാബീബ, റസൽ, റിഹാൽ മരുമക്കൾ: നൗഫൽ (കൈരളി കൂത്ത്പറമ്പ്), ശഹർബാന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - usman mattannur died
Next Story