Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസ് സംഘം എം.എസ്.സി സന്ദർശിച്ചു
text_fieldsbookmark_border
യു.എസ് സെൻട്രൽ കമാൻഡ് കമ്യുണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അഫയേഴ്സ് ഡയറക്ടർ ബ്രിഗേഡിയർ ടീന ബി ബോയ്ഡ് മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) സന്ദർശിച്ചപ്പോൾ
Listen to this Article
മസ്കത്ത്: യു.എസ് സെൻട്രൽ കമാൻഡ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അഫയേഴ്സ് ഡയറക്ടർ ബ്രിഗേഡിയർ ടീന ബി ബോയ്ഡ് മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) സന്ദർശിച്ചു. അതിഥിയെയും പ്രതിനിധി സംഘത്തെയും എം.എസ്.സി മേധാവി കമാൻഡർ മുഹമ്മദ് ഹമൂദ് അൽ സെദ്‌ജാലി സ്വീകരിച്ചു.
സമുദ്ര സുരക്ഷയിൽ എം.എസ്.സി വഹിക്കുന്ന ചുമതലകളെയും പങ്കിനെയും കുറിച്ച് അതിഥികൾക്ക് അദ്ദേഹം വിശദീകരിച്ചു. കേന്ദ്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നൂതന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും സംഘം കാണുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

