Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോണ്‍ കെറി ഒമാനില്‍

text_fields
bookmark_border
  • യമന്‍ വിഷയത്തില്‍ ഒമാന്‍െറ സമാധാനപരവും മനുഷ്യത്വപരമായ നിലപാടും കുടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു
ജോണ്‍ കെറി ഒമാനില്‍
cancel

മസ്കത്ത്: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഒമാനിലത്തെി. തിങ്കളാഴ്ച രാവിയൊണ് ജോണ്‍ കെറിയും പ്രതിനിധി സംഘവും ഒമാനിലത്തെിയത്. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല ജോണ്‍ കെറിയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധവും നിലവിലെ പ്രാദേശിക അന്താരാഷ്ട്ര സ്ഥിതിഗതികളും ഇരു നേതാക്കളും വിലയിരുത്തി.
അതോടൊപ്പം യമന്‍ വിഷയത്തില്‍ ഒമാന്‍െറ സമാധാനപരവും മനുഷ്യത്വപരമായ നിലപാടും കുടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ഒമാന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, വിദേശകാര്യ മന്ത്രാലയം നയതന്ത്ര കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അവാദ് അല്‍ ഹസന്‍ തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - U.S. to push ahead on climate pact before Trump takes over: Kerry
Next Story