Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒാ​ഫി​സ്​...

ഒാ​ഫി​സ്​ എ​ക്യു​പ്​​മെൻറി​െൻറ റൂ​വി​യി​ലെ ന​വീ​ക​രി​ച്ച ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
ഒാ​ഫി​സ്​ എ​ക്യു​പ്​​മെൻറി​െൻറ റൂ​വി​യി​ലെ ന​വീ​ക​രി​ച്ച ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel
camera_alt

ഒാഫിസ്​ എക്യുപ്​മെൻറി​െൻറ റൂവിയിലെ നവീകരിച്ച ഷോറൂം

മ​സ്​​ക​ത്ത്​: ര​ണ്ടു​ പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഒ​മാ​നി​ൽ ഒാ​ഫി​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒാ​ഫി​സ്​ എ​ക്യു​പ്​​മെൻറ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ൽ.​എ​ൽ.​സി​യു​ടെ റൂ​വി​യി​ലെ ന​വീ​ക​രി​ച്ച ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. റൂ​വി ബ​ദ​ർ അ​ൽ സ​മ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​മാ​ണ്​ പു​തി​യ ഷോ​റൂം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള ഒാ​ഫി​സ്​ സ്​​റ്റേ​ഷ​ന​റി, സ്​​കൂ​ൾ സ്​​റ്റേ​ഷ​ന​റി, ഒാ​ഫി​സ്​ എ​ക്യു​പ്​​മെൻറ്​ ഉ​ൽ​​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. മി​ത​മാ​യ നി​ര​ക്കി​ൽ കോ​പ്പി​യി​ങ്, പ്രി​ൻ​റി​ങ്, ബൈ​ൻ​ഡി​ങ്, ലാ​മി​നേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. മ​സ്​​ക​ത്തി​ന്​ പു​റ​മെ സ​ലാ​ല, നി​സ്​​വ, സു​ഹാ​ർ തു​ട​ങ്ങി ഒ​മാ​നി​ലെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലും ത​ങ്ങ​ൾ​ക്ക്​ വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RuviOffice Equipment
Next Story