Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅജ്ഞാതൻ കടങ്ങൾ...

അജ്ഞാതൻ കടങ്ങൾ തീർത്തു; തടവുകാർക്ക്​ മോചനം

text_fields
bookmark_border
അജ്ഞാതൻ കടങ്ങൾ തീർത്തു; തടവുകാർക്ക്​ മോചനം
cancel

മ​സ്​​ക​ത്ത്​: അ​ജ്ഞാ​ത​വ്യ​ക്തി ക​ട​ങ്ങ​ൾ അ​ട​ച്ചു​തീ​ർ​ത്ത​തോ​ടെ അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ത​ട​വ​ു​കാ​ർ​ക്ക്​ മോ​ച​ന​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങി.

പേ​ര്​ വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന ഉ​പാ​ധി​വെ​ച്ച്​ അ​ഞ്ചാം ത​വ​ണ​യാ​ണ്​ അ​ജ്ഞാ​ത​ൻ ത​ട​വു​കാ​രെ സ​ഹാ​യി​ക്കാ​നാ​യെ​ത്തു​ന്ന​ത്.

ഫാ​ക്​ കു​ർ​ബ എ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ സ​ന്ന​ദ്ധ​സം​ഘ​ട​ന വ​ഴി​യാ​ണ്​ സ​ഹാ​യ​മെ​ത്തി​ച്ച​ത്. ക​ട​വും മ​റ്റു പി​ഴ​ക​ളു​മു​ള്ള മു​ഴു​വ​ൻ ത​ട​വു​കാ​രെ​യും ഇ​തോ​ടെ മോ​ചി​പ്പി​ച്ച​താ​യി സം​ഘ​ട​ന ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം മു​പ്പ​തോ​ളം ത​ട​വു​കാ​രെ ഇ​ത്ത​ര​ത്തി​ൽ മോ​ചി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisons
News Summary - Unknown debt paid; Release of prisoners
Next Story