Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ധാ​ർ​മി​ക...

അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; സ്ത്രീ​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrested
cancel

മ​സ്ക​ത്ത്​: അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​​റേ​റ്റി​ൽ​നി​ന്ന്​ നി​ര​വ​ധി സ്ത്രീ​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ അ​ൽ ഖു​വൈ​ർ പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ്​ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ഒ​രു​കൂ​ട്ടം സ്ത്രീ​ക​ളെ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsOman news
News Summary - unethical practice-Women in custody
Next Story