Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ധാ​ർ​മി​ക...

അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; മൂ​ന്ന്​ സ്ത്രീ​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest-mother beating child
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്ന്​ സ്ത്രീ​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ നി​സ്​​വ വി​ലാ​യ​ത്തി​ൽ​നി​ന്നും ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള സ്ത്രീ​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. പൊ​തു ധാ​ർ​മി​ക​ത​ക്ക്​ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത​തി​നും വി​ദേ​ശി​ക​ളു​ടെ റെ​സി​ഡ​ൻ​സി നി​യ​മം ലം​ഘി​ച്ച​തി​നു​മാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്നും ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensasianarrestThreeUnethical activitylow violation
News Summary - unethical activity; Three women were arrested
Next Story