Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​െൻറ...

സു​ൽ​ത്താ​െൻറ പേ​രി​​െ​ല യു​നെ​സ്​​കോ അ​വാ​ർ​ഡ്​ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ത്തി​ന്​

text_fields
bookmark_border
സു​ൽ​ത്താ​െൻറ പേ​രി​​െ​ല യു​നെ​സ്​​കോ അ​വാ​ർ​ഡ്​ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ത്തി​ന്​
cancel

മ​സ്​​ക​ത്ത്​: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​ള്ള യു​നെ​സ്​​കോ​യു​ടെ ഇൗ ​വ​ർ​ഷ​ത്തെ സു​ൽ​ത്താ​ൻ ഖാ​ബൂ​ സ്​ പു​ര​സ്​​കാ​രം ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ത്തി​ന്. ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യു​ള്ള അ​ശോ​ക ട്ര​സ്​​റ്റ്​ ഫോ​ർ റ ി​സ​ർ​ച്​ ഇ​ൻ ഇ​ക്കോ​ള​ജി ആ​ൻ​ഡ്​ ദ ​എ​ൻ​വ​യ​ൺ​മ​െൻറ്​ ആ​ണ്​ പ​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​മാ​യ​തെ​ന്ന്​ ഒ​മാ​ൻ പ​രി​സ്​​ഥി​തി കാ​ലാ​വ​സ്ഥ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​ൻ ക​മ്യൂ​ണി​റ്റി ത​ല​ത്തി​ല​ട​ക്കം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ അ​ശോ​ക ട്ര​സ്​​റ്റി​നെ ജൂ​റി അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. സു​സ്ഥി​ര വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വാ​ർ​ഡി​ൽ പ​രി​ഗ​ണി​ച്ചു.

ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ്​ യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​ എ​ജു​ക്കേ​ഷ​ന​ൽ, സ​യ​ൻ​റി​ഫി​ക്​​ ആ​ൻ​ഡ്​​ ക​ൾ​ച​റ​ൽ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ പു​ര​സ്​​കാ​രം ന​ൽ​കു​ന്ന​ത്.
സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദ്​ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ തു​ക ഉ​പ​യോ​ഗി​ച്ചാ​ണ്​ അ​വാ​ർ​ഡ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2017ൽ ​നാ​ഷ​ന​ൽ പാ​ർ​ക്ക്​​സ്​ ബോ​ർ​ഡ്​ ഒാ​ഫ്​ സിം​ഗ​പ്പു​ർ ആ​ണ്​ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsUNESCO award
News Summary - unesco award-oman-gulf news
Next Story