Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത അ​ല​ക്കു​...

അ​ന​ധി​കൃ​ത അ​ല​ക്കു​ കേ​ന്ദ്രം; വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു

text_fields
bookmark_border
അ​ന​ധി​കൃ​ത അ​ല​ക്കു​ കേ​ന്ദ്രം; വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു
cancel
camera_alt

പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ അ​ന​ധി​കൃ​ത അ​ല​ക്കു​ കേ​​ന്ദ്രം

മ​സ്‌​ക​ത്ത്: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ വ​സ്‌​ത്രം അ​ല​ക്കു​ന്ന കേ​​ന്ദ്രം ന​ട​ത്തി​യ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​െൻറ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സി​വി​ൽ ഇ​ൻ‌​സ്പെ​ക്​​ഷ​ൻ ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​ൽ സാ​ദ ഏ​രി​യ​യി​ൽ വ​സ്ത്ര​ങ്ങ​ൾ ക​ഴു​കു​ക​യും ഇ​സ്തി​രി​യി​ടു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്​. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreigners arrested
News Summary - Unauthorized wave center; Foreigners arrested
Next Story