Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; ​ നി​ര​വ​ധി വി​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; ​ നി​ര​വ​ധി വി​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ബോ​ട്ട്

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി വി​ദേ​ശി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു. അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

ലൈ​സ​ൻ​സി​ല്ലാ​ത്ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും അ​ന​ധി​കൃ​ത വ​ല​ക​ളും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ക​യാ​ണെ​ന്ന്​ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ൽ​നി​ന്ന്​ ഒ​മ്പ​ത് വി​ദേ​ശി​ക​​ളെ​യും അ​റ​സ്റ്റ്​ ചെ​യ്തു. മൂ​ന്നു ബോ​ട്ടു​ക​ളും അ​ന​ധി​കൃ​ത വ​ല​ക​ളും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisheries
News Summary - Unauthorized Fisheries; Many foreigners were arrested
Next Story