Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത നി​ർ​മാ​ണം: ദു​ക​മി​ൽ ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ

text_fields
bookmark_border
അ​ന​ധി​കൃ​ത നി​ർ​മാ​ണം: ദു​ക​മി​ൽ ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ
cancel
camera_alt

അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്നു

മ​സ്ക​ത്ത്​: ദു​ക​മി​ലെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ (സെ​സാ​ഡ്) അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ഭു​മി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വെ​ച്ച​തി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ പ​ത്ത്​ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ (ആ​ർ.​ഒ.​പി) എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ. പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും മ​റ്റും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DuqmOmanUnauthorized construction
News Summary - Unauthorized construction in Duqm
Next Story