Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത അ​റ​വു​ശാ​ല; മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത അ​റ​വു​ശാ​ല; മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

വ​ട​ക്ക​ൻ ശ​ർ​ഖി​യ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആ​രോ​ഗ്യ​കാ​ര്യ വ​കു​പ്പും അ​ൽ ഖാ​ബി​ലി​ലെ മു​നി​സി​പ്പാ​ലി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെൻറും ചേ​ർ​ന്ന്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​വു​ശാ​ല​യി​ൽ പ​രി​ശോ​ധ​ന​യു​മാ​യി അ​ധി​കൃ​ത​ർ. വ​ട​ക്ക​ൻ ശ​ർ​ഖി​യ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആ​രോ​ഗ്യ​കാ​ര്യ വ​കു​പ്പും അ​ൽ ഖാ​ബി​ലി​ലെ മു​നി​സി​പ്പാ​ലി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെൻറും ചേ​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണെ​ന്ന്​ ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Unauthorized butchery; Three persons under arrest
Next Story