Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.എൻ മഹാസമുദ്ര...

യു.എൻ മഹാസമുദ്ര സമ്മേളനം: പങ്കാളികളായി ഒമാനും

text_fields
bookmark_border
യു.എൻ മഹാസമുദ്ര സമ്മേളനം: പങ്കാളികളായി ഒമാനും
cancel
camera_alt

പോ​ർ​ചു​ഗ​ലി​ലെ ലി​സ്ബ​ണി​ൽ ന​ട​ക്കു​ന്ന യു.​എ​ൻ മ​ഹാ​സ​മു​ദ്ര സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഒ​മാ​ൻ പ്ര​തി​നി​ധി​ക​ൾ

Listen to this Article

മസ്കത്ത്: പോർചുഗലിലെ ലിസ്ബണിൽ നടക്കുന്ന യു.എൻ മഹാസമുദ്ര സമ്മേളനത്തിൽ പങ്കാളികളായി ഒമാനും. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ പ്രതിനിധിയായി പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽഅംരിയാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ജൂലൈ ഒന്നുവരെ തുടരും. ലോകത്തിലെ സമുദ്രങ്ങൾ, കടലുകൾ, സമുദ്ര വിഭവങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മറ്റുമുള്ള കാര്യങ്ങളാണ് സമ്മേളനം ചർച്ചചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:un ocean conference
News Summary - UN Ocean Conference: Oman as Partners
Next Story