Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.കെ സെക്രട്ടറി...

യു.കെ സെക്രട്ടറി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
യു.കെ സെക്രട്ടറി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
cancel
Listen to this Article

മ​സ്ക​ത്ത്​: യു.​കെ വി​ദേ​ശ​കാ​ര്യ, കോ​മ​ൺ​വെ​ൽ​ത്ത്, വി​ക​സ​ന​കാ​ര്യ സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത്ത് ട്ര​സ്സ സു​ൽ​ത്താ​ൻ ​ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഒ​മാ​നെ യു.​കെ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഹൃ​ദ്യ​മാ​യ ച​ർ​ച്ച​യി​ൽ ഇ​രു​വ​രും വി​ശ​ക​ല​നം ചെ​യ്​​തു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു.

പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​​ലെ കാ​ഴ്ച​പ്പാ​ടു​ക​ൾ ​പ​ര​സ്പ​രം കൈ​മാ​റു​ക​യും ചെ​യ്തു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ടി​ലെ ഉ​പ​ദേ​ഷ്ടാ​വ് സ​യ്യി​ദ് ഫൈ​സ​ൽ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി, ഒ​മാ​നി​ലെ യു.​കെ അം​ബാ​സ​ഡ​ർ ബി​ൽ മു​റെ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman SultanHaitham bin TarikUK and OmanUK Secretary
News Summary - UK Secretary met oman Sultan
Next Story