Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ബ​ര്‍ ടാ​ക്‌​സി...

ഉ​ബ​ര്‍ ടാ​ക്‌​സി ആ​പ്പ്​ ഇ​നി ഒ​മാ​ന്‍ ടാ​ക്‌​സി

text_fields
bookmark_border
ഉ​ബ​ര്‍ ടാ​ക്‌​സി ആ​പ്പ്​    ഇ​നി ഒ​മാ​ന്‍ ടാ​ക്‌​സി
cancel

മ​സ്ക​ത്ത്​: ഉ​ബ​ര്‍ ടാ​ക്‌​സി ആ​പ്പ്​ ഇ​നി ഒ​മാ​ന്‍ ടാ​ക്‌​സി എ​ന്ന​പേ​രി​ല്‍ അ​റി​യ​പ്പെ​ടും. പേ​ര് മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ല്‍കി ഒ​മാ​ന്‍ ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​ബ​ര്‍ സ്മാ​ര്‍ട്ട് സി​റ്റീ​സ് എ​ല്‍.​എ​ല്‍.​സി​യു​ടെ ​ അ​നു​മ​തി ന​ൽ​കി​യ​ത്. അ​ന​ധി​കൃ​ത ടാ​ക്‌​സി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പൊ​തു ടാ​ക്‌​സി​ക​ള്‍ അ​ടു​ത്ത​മാ​സം ഒ​ന്നി​നു​മു​മ്പ് അം​ഗീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UbertaxiOmanL.L.C
News Summary - Uber-Taxi-App-Now-Oman-Taxi
Next Story