Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.എ.ഇ സായുധസേന മേധാവി...

യു.എ.ഇ സായുധസേന മേധാവി മസ്​കത്തിൽ

text_fields
bookmark_border
യു.എ.ഇ സായുധസേന മേധാവി മസ്​കത്തിൽ
cancel
camera_alt

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ശി​ഹാ​ബ്​ യു.​എ.​ഇ സാ​യു​ധ​സേ​ന മേ​ധാ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്​​ക​ത്ത്​: യു.​എ.​ഇ സാ​യു​ധ​സേ​ന മേ​ധാ​വി ലെ​ഫ്. ജ​ന​റ​ൽ ഹ​മ​ദ്​ മു​ഹ​മ്മ​ദ്​ താ​നി അ​ൽ റു​മൈ​ത്തി​യും പ്ര​തി​നി​ധി സം​ഘ​വും ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മ​സ്​​ക​ത്തി​ലെ​ത്തി.

പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ശി​ഹാ​ബ്​ ബി​ൻ താ​രീ​ഖ്​ അ​ൽ സൈ​ദ്​ ലെ​ഫ്. ജ​ന​റ​ൽ ഹ​മ​ദ്​ അ​ൽ റു​മൈ​ത്തി​യു​മാ​യി ഓ​ഫി​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ത്തി​നൊ​പ്പം പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു.

സു​ൽ​ത്താ​ൻ സാ​യു​ധ​സേ​ന മേ​ധാ​വി വൈ​സ്​ അ​ഡ്​​മി​റ​ൽ അ​ബ്​​ദു​ല്ല ഖാ​മി​സ്​ അ​ൽ റൈ​സി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatArmed Forces
News Summary - UAE Chief of Armed Forces in Muscat
Next Story