Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ങ്ക്​ മ​സ്​​ക​ത്തും...

ബാ​ങ്ക്​ മ​സ്​​ക​ത്തും മെ​റ്റ്​​ലൈ​ഫും  കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
ബാ​ങ്ക്​ മ​സ്​​ക​ത്തും മെ​റ്റ്​​ലൈ​ഫും  കൈ​കോ​ർ​ക്കു​ന്നു
cancel

മ​സ്​​ക​ത്ത്​: അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ​ക്ക്​ നൂ​ത​ന​മാ​യ ഇ​ൻ​ഷു​റ​ൻ​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ബാ​ങ്ക്​ മ​സ്​​ക​ത്തും ലോ​ക​ത്തി​ലെ മു​ൻ​നി​ര ധ​ന​കാ​ര്യ സേ​വ​ന ദാ​താ​ക്ക​ളാ​യ മെ​റ്റ്​​ലൈ​ഫും ഒ​പ്പു​വെ​ച്ചു. പ​ത്തു​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ മെ​റ്റ്​​ലൈ​ഫു​മാ​യു​ള്ള ധാ​ര​ണ. ബാ​ങ്ക്​ മ​സ്​​ക​ത്ത്​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി.​ഇ.​ഒ അ​ബ്​​ദു​ൽ റ​സാ​ഖ്​ അ​ലി ഇ​സ്സ​യും മെ​റ്റ്​​ലൈ​ഫ്​ മി​ഡി​ലീ​സ്​​റ്റ്​ ആ​ൻ​ഡ്​​ ആ​ഫ്രി​ക്ക റീ​ജ​ന​ൽ മേ​ധാ​വി ഗാ​ർ​ഷ്യ വി​ല്ല​ലോ​ണും ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ്പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. മേ​ഖ​ല​യി​ലെ മു​ൻ​നി​ര ബാ​ങ്ക്​ എ​ന്ന സ്​​ഥാ​നം കൈ​വ​രി​ക്കാ​ൻ ഇൗ ​ധാ​ര​ണ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ ബാ​ങ്ക്​ മ​സ്​​ക​ത്ത്​ സി.​ഇ.​ഒ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam news
News Summary - Ty up - Oman Gulf News
Next Story